മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന 'മേള'യുടെ തുടർ ചിത്രീകരണം സെപ്തംബർ 24ന് കൊച്ചിയിൽ ആരംഭിക്കും. കാരക്കുടിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഷാർജ എക്സ്പോയിൽ പങ്കെടുക്കാൻ പുറപ്പെട്ട മമ്മൂട്ടി ഗുജറാത്തിലെ ഏകതാ നഗറിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാനായി ഇന്ന് ഗുജറാത്തിൽ എത്തും. ......
കഴിഞ്ഞ 2024-ൽ തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'മഹാരാജ'. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായി അഭിനയിച്ചത്. ......
മലയാള സിനിമയുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോ നിവിൻ പോളിയും തെന്നിന്ത്യൻ സിനിമാലോകത്തിന്റെ മനംകവർന്ന നായിക രുക്മിണി വസന്തും ആദ്യമായി കൈകോർക്കുന്നു. തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിന് 'റോം-കോം' എന്ന് പേരിടാനാണ് അണിയറപ്രവർത്തകരുടെ ആലോചന.
ആഘോഷങ്ങളുടെ തോഴനായി മാറിയ നിവിൻ പോളി, തീയേറ്ററുകളിൽ വലിയ വിജയങ്ങൾ സമ്മാനിച്ചതിന്റെ ആവേശത്തിലാണ്. ......
ഇന്ത്യയുടെ വിശ്വചലച്ചിത്രകാരൻ സത്യജിത്റേ 1983 ജൂൺ 10 ന് സൂര്യ ഫിലിം സൊസൈറ്റിയുടെ ക്ഷണപ്രകാരം തിരുവനന്തപുരത്തെത്തുകയുണ്ടായി. ആദ്യകാല റേ സിനിമകളുടെ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മൂന്നുദിവസം തിരുവനന്തപുരത്ത് താമസിക്കുകയും, വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. ......
മലയാളത്തിൽ ക്ലാ... ക്ലാ... ക്ളീ... ക്ലീ... നസ്രിയ തിരിഞ്ഞു നോക്കി, പൂമാല..........
പ്രമുഖ താരങ്ങളായ ആശ ശരത്തും ഇർഷാദ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അജ്മൽ ആർ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരം ശ്രീ മൂലം ക്ലബിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും നടന്നു.
പ്രധാന അണിയറ പ്രവർത്തകർ:
നിർമ്മാണം: ചാരങ്കാട്ട് അശോകൻ (ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്), കെ.പി. ......
സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് എന്ന ചിത്രത്തിന്റെ പൂജ നടന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ മനോജ് ജെയിംസ് ആണ്.സഹയാത്ര ഫിലിംസിന്റെ ഡയറക്ടർ ശിവദാസൻ പാണ്ടികശാല ഭദ്രദീപം തെളിയിച്ചു. ......
പ്രശസ്ത പിന്നണി ഗായകനും,ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ നരേഷ് അയ്യർ വിവാഹിതനായി. മഹാരാഷ്ട്രയിലെ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ......
മലയാളികളുടെ പ്രിയ താരങ്ങളായ സ്വാസികയും അനിഷ്മ അനില്കുമാറും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രം 'മാകാളി'യുടെ വിശേഷങ്ങൾ പുറത്തുവിട്ടു. പ്രശസ്ത സംവിധായകന് മാരി സെൽവരാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സംവിധായകനും നടനുമായ അമീറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
നവാഗതനായ എസ്.സി. ......
നീണ്ട 12 വർഷത്തിനുശേഷം കരീന കപൂർ പൊലീസ് വേഷത്തിൽ എത്തുന്നു. ഡിസിപി അജൂന എന്ന കഥാപാത്രമായി 'ദൈറ'യിലൂടെയാണ് കരീനയുടെ തിരിച്ചുവരവ്.......